Allaavin Thirusabhayil Preetha Madhu mp3 download


Allaavin Thirusabhayil.....(Preetha Madhu)

LYRICS

Movie Jayikkaanaay Janichavan (1978) Movie Director Sasikumar Lyrics Sreekumaran Thampi Music MK Arjunan Singers Jolly Abraham, Mannur Rajakumaranunni അള്ളാവിന്‍ തിരുസഭയില്‍ കണക്കുകാണിക്കുവാന്‍ എല്ലാരും ചെല്ലേണം ഇന്നോ നാളെയോ അണിച്ചിത്ര മണിമേട കണ്ടുനീ മയങ്ങല്ലേ ആലം ഉടയോനെ മറന്നിടല്ലേ പട്ടു ചെന്താമര പോലൊട്ടിനില്‍ക്കും സുന്ദരികള്‍ കൂട്ടിനു വരുമോ നീ ഖബറിലാകും നേരത്ത് മലക്കുകള്‍ നിന്‍ പിഴകള്‍ എണ്ണിച്ചൊല്ലും സമയത്ത് മൈക്കണ്ണിമാര്‍ വരുമോ കണ്ണെറിയാന്‍ ചാരത്ത്? അനുരാഗമദനപ്പൂ മണത്തിനൊരതിരുണ്ടോ ആമോദപ്രായത്തില് ആശയ്ക്കൊരളവുണ്ടോ മൊഞ്ചുള്ള കഞ്ചകപ്പൂമോളെക്കണ്ടിട്ട് പഞ്ചാരപ്പുഞ്ചിരി വാരിനുണഞ്ഞിട്ട് മുപ്പാരുമവളാണെന്നോര്‍ത്തു മോഹം കൊണ്ടീടും പുഞ്ചിരിച്ചുകാണിക്കും തഞ്ചംനോക്കി വഞ്ചിക്കും അഞ്ചാറുകാശിനായി അയല്‍ വീടിനു തീവെക്കും തക്കമിതെന്നോര്‍ക്കണ്ടാ തമ്പുരാനെ മറക്കണ്ട നീപൂട്ടുമറതുറക്കാന്‍ പടച്ചവന്റെ താക്കോലുണ്ട് DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my Youtube channel. - video upload powered by https://www.TunesToTube.com


Allaavin Karunyamillenkil Bhoomiyil.....(Preetha Madhu)

LYRICS

Movie Yatheem (1977) Movie Director M Krishnan Nair Lyrics P Bhaskaran Music MS Baburaj Singers KJ Yesudas അള്ളാവിന്‍ കാരുണ്യമില്ലെങ്കില്‍ ഭൂമിയില്‍ എല്ലാരും എല്ലാരും യത്തീമുകള്‍ എല്ലാരും എല്ലാരും യത്തീമുകള്‍ യത്തീമുകള്‍... ഇന്നത്തെ മന്നവന്‍ നാളത്തെ യാചകന്‍ ഇന്നത്തെ സമ്പന്നന്‍ നാളെ വെറും യത്തീം യത്തീം ഇന്നത്തെ പൂമേട നാളത്തെ പുല്‍ക്കുടില്‍ ഇന്നത്തെ മര്‍ദ്ദിതന്‍ നാളത്തെ സുല്‍ത്താന്‍ (അള്ളാവിന്‍...) യത്തീമിന്‍ കണ്ണുനീര്‍ തുടയ്ക്കുവാനെന്നെന്നും എത്തുന്നോനല്ലയോ ദൈവദൂതന്‍? യത്തീമിന്‍ കുമ്പിളില്‍ കരുണാമൃതം തൂകും ഉത്തമരല്ലയോ പുണ്യവാന്മാര്‍? (അള്ളാവിന്‍...) പാരിതില്‍ ജീവിതത്തിന്‍ നാരായവേരറ്റ പാവങ്ങളെയാരു സംരക്ഷിപ്പൂ... സ്വര്‍ല്ലോകമവര്‍ക്കെന്നു ചൊല്ലി വിശുദ്ധനബി സെല്ലല്ലാഹു അലൈ വസല്ലം സെല്ലല്ലാഹു അലൈ വസല്ലം സെല്ലല്ലാഹു അലൈ വസല്ലം DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my Youtube channel. -Video Upload powered by https://www.TunesToTube.com


Allaavin Thirusabhayil

LYRICS

Movie: Jayikkanay Janichavan Year: 1978 Lyrics: Sreekumaran Thampi Music: M K Arjunan Singers: Jolly Abraham, Rajakumaranunni


My Voice Song No 7(Janaki Jaane Ramaa).....(Preetha Madhu)

LYRICS

Movie Dhwani (1988) Movie Director AT Abu Lyrics Yusufali Kecheri Music Naushad രാമാ.... രാമാ... രാമാ ജാനകീജാനേ രാമാ ജാനകീജാനേ കദനനിദാനം നാഹം ജാനേ മോക്ഷകവാടം നാഹം ജാനേ ജാനകീജാനേ രാമാ രാമാ രാമാ ജാനകീ ജാനേ.....രാമാ വിഷാദകാലേ സഖാ ത്വമേവ ഭയാന്ധകാരേ പ്രഭാ ത്വമേവ വിഷാദകാലേ സഖാ ത്വമേവ ഭയാന്ധകാരേ പ്രഭാ ത്വമേവ ഭവാബ്ധി നൌകാ ത്വമേവ ദേവാ ഭവാബ്ധി നൌകാ ത്വമേവ ദേവാ ഭജേ ഭവന്തം രമാഭിരാമാ‍ ഭജേ ഭവന്തം രമാഭിരാമാ.... ദയാസമേതാ സുധാനികേതാ ചിന്മകരന്ദാ നതമുനി വന്ദാ ദയാസമേതാ സുധാനികേതാ ചിന്മകരന്ദാ നതമുനി വന്ദാ ആഗമസാരാ ജിതസംസാരാ ആഗമസാരാ ജിതസംസാരാ ഭജേഭവന്തം മനോഭിരാമാ ഭജേഭവന്തം മനോഭിരാമാ


Allaavin Kaarunyamillenkil

LYRICS

Provided to YouTube by Saregama India Ltd Allaavin Kaarunyamillenkil · K.j. Yesudas Musical Trinity - P.bhaskaran M.s.baburaj K.j. Yesudas ℗ 2020 Saregama India Ltd Released on: 1977-09-14 Producer: T.e.vasudevan Composer: M.s.baburaj Auto-generated by YouTube.


My Voice - Song No 9(Kanna Alilakkanna).....(Preetha Madhu)

LYRICS

Movie Devi Kanyaakumaari (1974) Movie Director P Subramaniam Lyrics Vayalar Music G Devarajan Singers P Madhuri കണ്ണാ ആലിലക്കണ്ണാ പാലാഴിത്തിരയിലൊഴുകും ആലിലക്കണ്ണാ ഞാനൊരു കന്നിമുക്കുവ പെണ്ണ് എന്റെ തോണിയിലെ പൊന്നുവേണോ പൊന്ന്? നീ പണ്ടൊരു പൂത്തിമിംഗിലമായി അന്നു നിന്റെ യൌവനം തുഴഞ്ഞുവന്ന നീരാഴി അന്നെന്റെ ചൂണ്ടയില്‍ നീകൊത്തി നിന്റെ പൊന്നല്ലിച്ചിറകുകൊണ്ടെന്‍ കണ്ണുപൊത്തി നീന്തിവാ... നിന്റെപൊക്കിള്‍ താമരപ്പൂ എനിക്കുതാ നീ പണ്ടൊരു മുനികുമാരനായി അന്നു നിന്റെ വെണ്മഴു പറന്നുവീണ നീരാഴി അന്നെന്റെ വാതിലില്‍ നീമുട്ടീ എന്റെ പൊന്നോലക്കുടിലുവയ്ക്കാന്‍ മണ്ണുകിട്ടീ നീന്തിവാ... നിന്റെ മെത്തപ്പൊന്മുടിമുത്തെനിയ്ക്കു താ എനിയ്ക്കു താ....


My Voice - Song No:14(Ariyaathe Ariyaathe).....(Preetha Madhu)

LYRICS

Movie Oru Kadha Oru Nunakkadha (1986) Movie Director Mohan Lyrics MD Rajendran Music Johnson അറിയാതെ അറിയാതെ എന്നിലെയെന്നില്‍നീ എന്നിലെയെന്നില്‍ നീ കവിതയായ്‌വന്നു തുളുമ്പീ അനുഭൂതിധന്യമാം ശാദ്വലഭൂമിയില്‍ നവനീതചന്ദ്രികപൊങ്ങീ (അറിയാതെ അറിയാതെ) ഒഴുകി വന്നെത്തുന്ന കാറ്റിന്റെ ചുണ്ടുകള്‍ മധുരം വിളമ്പുന്ന യാമം ഒരു മുളംകാടിന്റെ രോമഹര്‍ഷങ്ങളില്‍ പ്രണയം തുടിയ്ക്കുന്നയാമം പ്രണയം തുടിയ്ക്കുന്നയാമം (അറിയാതെ അറിയാതെ) പദചലനങ്ങളില്‍ പരിരംഭണങ്ങളില്‍ പാടേമറന്നു ഞാന്‍ നിന്നൂ അയഥാര്‍ത്ഥ മായിക ഗോപുരസീമകള്‍ ആശകള്‍ താനേ തുറന്നൂ ആശകള്‍ താനേ തുറന്നൂ (അറിയാതെ അറിയാതെ)


My Voice - Song No:21(Akale Akale Aaro Paadum).....(Preetha Madhu)

LYRICS

Movie Akale (2004) Movie Director Shyamaprasad Lyrics Gireesh Puthenchery Music M Jayachandran അകലേ അകലേ ആരോ പാടും ഒരു നോവുപാട്ടിന്‍റെ നേര്‍ത്തരാഗങ്ങള്‍ ഓര്‍ത്തു പോകുന്നു ഞാന്‍ അകലേ അകലേ ഏതോ കാറ്റില്‍ ഒരു കുഞ്ഞുപ്രാവിന്‍റെ തൂവലാല്‍ തീര്‍ത്ത കൂടു തേടുന്നു ഞാന്‍ അകലേ അകലേ ആരോ പാടും മറയുമോരോ പകലിലും‍ നീ കാത്തു നില്‍ക്കുന്നൂ മഴനിലാവിന്‍ മനസ്സു പോലെ പൂത്തു നില്‍ക്കുന്നൂ ഇതളായി പൊഴിഞ്ഞു വീണുവോ മനസ്സില്‍ വിരിഞ്ഞൊരോര്‍മ്മകള്‍ അകലേ അകലേ ആരോ പാടും യാത്രയാവും യാമപാത്രം ദൂരെ മായവേ മഞ്ഞുകാറ്റേ മറയിലോ നീ മാത്രമാകവേ സമയം മറന്ന മാത്രകള്‍ പിരിയാന്‍ വിടാത്തൊരോര്‍മ്മകള്‍ അകലേ അകലേ ആരോ പാടും ഒരു നോവുപാട്ടിന്‍റെ നേര്‍ത്തരാഗങ്ങള്‍ ഓര്‍ത്തു പോകുന്നു ഞാന്‍ അകലേ അകലേ മ്.......


kaattilolangal kessupaadum kallayipuzhayil.....(Preetha Madhu)

LYRICS

Movie Kaathirunna Nimisham (1978) Movie Director Baby Lyrics Sreekumaran Thampi Music MK Arjunan Singers P Jayachandran ഓ.......ഓ... കാറ്റിലോളങ്ങള്‍ കെസ്സുപാടും കല്ലായിപ്പുഴയില്‍ കഥകള്‍ ചൊല്ലി മരമൊഴുകും കല്ലായിപ്പുഴയില്‍ കുളിരുകേറും വളവരയുമായ് തുഴഞ്ഞു നീങ്ങുന്നു കുളിരുമാറ്റും കുറുമ്പിപ്പെണ്ണേ.. നിന്റെ കെട്ടുവള്ളം ഉം.....ഉം....... (കാറ്റിലോളങ്ങള്‍ ) തലശ്ശേരിയിലിറങ്ങിയപ്പോള്‍ തരിവള വാങ്ങി കൈലിവാങ്ങി... കണ്മഷിവാങ്ങി... കുങ്കുമച്ചെപ്പു വാങ്ങീ... കരിംകൂന്തലില്‍ കോര്‍ത്തു കിടക്കാന്‍ കൈതപ്പൂ കരുതീ... കാത്തിരിക്കും കടവുതേടി നിന്റെ കെട്ടുവള്ളം (കാറ്റിലോളങ്ങള്‍ ) ഇടവമാസ വെളുത്തവാവ് കറുത്ത ചേലചുറ്റി കറുത്ത ചേല... അഴിച്ചു മാറ്റാന്‍ .... കാറ്റു കൈകള്‍ നീട്ടി... ഇളം കടവിനെ തുയിലുണര്‍ത്താന്‍ ഉമ്മകള്‍ കരുതീ ഈണം പാടി തുഴഞ്ഞു നീങ്ങി നിന്റെ കെട്ടുവള്ളം (കാറ്റിലോളങ്ങള്‍ ) DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my Youtube channel. -Video Upload powered by https://www.TunesToTube.com


Navavarshathin Rajani.....(Preetha Madhu)

LYRICS

Movie Ithu Njangalude Kadha (1982) Movie Director PG Vishwambharan Lyrics P Bhaskaran Music Johnson Singers KJ Yesudas We are young The night is young Wish you happy new year Happy happy happy new year നവവര്‍ഷത്തിന്‍ രജനി നര്‍ത്തനശാലയില്‍ വന്നു കനകച്ചിലങ്ക കെട്ടി കയ്യാല്‍ താളം കൊട്ടി അഹാ കയ്യാല്‍ താളം കൊട്ടി നവവര്‍ഷത്തിന്‍ രജനി ലലാ (We are young) വിലാസലോലുപയായി അവള്‍ വിണ്ണില്‍ നിന്നും വന്നു... മന്ദസ്‌മേരവുമായി അവള്‍ മദിരാപാത്രം തന്നു... നവവര്‍ഷത്തിന്‍ രജനി ലലാ (We are young) കഴിഞ്ഞ വര്‍ഷം വാടി അത് കാലക്കടലില്‍ വീണു... പ്രഭാതഗോപുരനടയില്‍ വന്നു നവീനസുന്ദര വര്‍ഷം (നവ...) (We are young) DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my Youtube channel. - video upload powered by https://www.TunesToTube.com


Nakshathrangal Chimmum.....(Preetha Madhu)

LYRICS

Movie Marakkilorikkalum (1983) Movie Director Fazil Lyrics Bichu Thirumala Music Zero Babu Singers P Jayachandran, Vani Jairam നക്ഷത്രങ്ങള്‍ ചിമ്മും നയനങ്ങള്‍ രണ്ടിലും സ്വപ്നത്തിന്റെ പൂക്കള്‍ ഒരു പൂ ഞാന്‍ ചോദിപ്പൂ സ്വപ്നത്തിന്റെ പൂക്കള്‍... ഒരു പൂ... ഞാന്‍ ചോദിപ്പൂ... മുത്തം മുത്തായ് മാറ്റും പവിഴച്ചെഞ്ചുണ്ടിലും നാണത്തിന്റെ പൂക്കള്‍ അതിലെന്‍ പൂ ഏതു പൂ.... നാണത്തിന്റെ പൂക്കള്‍... അതിലെന്‍ പൂ.... ഏതു പൂ.... ഏതോ ജന്മബന്ധം കൊണ്ടു നിന്നില്‍ പൂത്തു ഞാന്‍ ഏതോ പുഷ്പഹാരം പോലെ മാറില്‍ വീണു ഞാന്‍ ആഹാഹാ...ഹാഹാഹാ....ലലലല...ലലലല... ഏതോ ചിത്രകാരന്‍ തന്റെ തൂവല്‍ത്തുണ്ടിനാല്‍ എന്നോ നിന്റെ മായാരൂപം എന്നില്‍ തീര്‍ത്തുപോയ് പൂക്കളില്‍ പൂക്കള്‍ക്കു കാണുന്ന കാലം പൂത്തുമ്പികള്‍ക്കും ഇന്നാനന്ദമേളം.... പൂക്കളില്‍ പൂക്കള്‍ക്കു കാണുന്ന കാലം പൂത്തുമ്പികള്‍ക്കും ഇന്നാനന്ദമേളം.... നക്ഷത്രങ്ങള്‍ ചിമ്മും നയനങ്ങള്‍ രണ്ടിലും സ്വപ്നത്തിന്റെ പൂക്കള്‍ ഒരു പൂ ഞാന്‍ ചോദിപ്പൂ സ്വപ്നത്തിന്റെ പൂക്കള്‍... ഒരു പൂ... ഞാന്‍ ചോദിപ്പൂ... കാലങ്ങളില്‍ തേടി ഹേമന്തകാലം തൂമഞ്ഞിന്‍ നീരില്‍ നീ മാന്തളിര്‍ കോലം (കാലങ്ങളില്‍.....) എന്നെന്നും എന്‍ കണ്ണില്‍ ഓമല്‍ക്കിനാക്കള്‍ എന്നെന്നും എന്‍ കണ്ണില്‍ ഓമല്‍ക്കിനാക്കള്‍ എന്‍ മനസ്സില്‍ കര്‍ണ്ണികാരത്തിന്‍ പൂക്കള്‍ എന്‍ മനസ്സില്‍ കര്‍ണ്ണികാരത്തിന്‍ പൂക്കള്‍ മുത്തം മുത്തായ് മാറ്റും പവിഴച്ചെഞ്ചുണ്ടിലും നാണത്തിന്റെ പൂക്കള്‍ അതിലെന്‍ പൂ ഏതു പൂ.... നാണത്തിന്റെ പൂക്കള്‍... അതിലെന്‍ പൂ.... ഏതു പൂ.... ലാലലാലല......ലാലലാലല... ലാലലാലല......ലാലലാലല... DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my Youtube channel. -Video Upload powered by https://www.TunesToTube.com


ഈ പ്രപഞ്ച, സൃഷ്ടാവ് നീയേ Without Music SonG

LYRICS

Only Swaheeh Hadees- +91 8157 918 456- Zainul abid Calicut Facebook👇 https://www.facebook.com/groups/432761650237052/ Telegram👇 https://t.me/joinchat/AAAAAEQTkprVofKubzU00A Islamic poster👇 https://drive.google.com/folderview?id=1n9UAG_wnyRuE0fwdESmknzCriA5Xskai Blogger👇 http://www.OnlySwaheehHadees.blogspot.com രാവിലെയും വൈകുന്നേരവും ചെയ്യേണ്ട എല്ലാ പ്രാർത്ഥനകളും കിട്ടാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇 https://www.youtube.com/playlist?list=PLZaWhI199r9GHBSJTWopmDpsAq-QTb21w


Chaalakkambolathil vachu ninne kandappol.....(Preetha Madhu)

LYRICS

Movie Jayikkaanaay Janichavan (1978) Movie Director Sasikumar Lyrics Sreekumaran Thampi Music MK Arjunan Singers P Jayachandran ചാലക്കമ്പോളത്തില്‍ വെച്ച് നിന്നെ കണ്ടപ്പോള്‍ ‍ നാലണക്ക് വളയും വാങ്ങി നീ നടന്നപ്പോള്‍ നാലായിരം പവനുരുകും നിന്റെ മേനിയില്‍ ‍ ഒരു നല്ല കസവുനേരിയതാകാന്‍ ഞാന്‍ കൊതിച്ചുപോയ് ഞാന്‍ കൊതിച്ചുപോയ്.....ഞാന്‍ കൊതിച്ചുപോയ്..... ചാലക്കമ്പോളത്തില്‍ വെച്ച് നിന്നെ കണ്ടപ്പോള്‍ ... പരിഭവത്തിന്‍ താളത്തില്‍ നിന്‍ നിതംബമാടവെ പനങ്കുലപോല്‍ വാര്‍മുടി പൂങ്കാറ്റില്‍ തുള്ളവെ പൊടവകൊട തീയ്യതി ഞാന്‍ മനസ്സില്‍ കുറിച്ചു പഴവങ്ങാടി ഗണപതിക്കു തേങ്ങായടിച്ചു... ഞാന്‍ തേങ്ങായടിച്ചു... ചാലക്കമ്പോളത്തില്‍ വെച്ച് നിന്നെ കണ്ടപ്പോള്‍ നാലണക്ക് വളയും വാങ്ങി നീ നടന്നപ്പോള്‍ നാലായിരം പവനുരുകും നിന്റെ മേനിയില്‍ ഒരു നല്ല കസവുനേരിയതാകാന്‍ ഞാന്‍ കൊതിച്ചുപോയ് ഞാന്‍ കൊതിച്ചുപോയ്.....ഞാന്‍ കൊതിച്ചുപോയ്..... കയ്യും കെട്ടി വായുംമൂടി ഞാനിരിക്കുന്നു കണ്ണിന്‍ മുന്‍പില്‍ പാല്‍പ്രഥമന്‍ ഉറുമ്പരിക്കുന്നു ആറ്റുനോറ്റ് മധുരമുണ്ണും നാള്‍ വരുകില്ലേ ആറ്റുകാലില്‍ ഭഗവതിയേ കൈവെടിയല്ലേ എന്നെ കൈവെടിയല്ലേ... ചാലക്കമ്പോളത്തില്‍ വെച്ച് നിന്നെ കണ്ടപ്പോള്‍ നാലണക്ക് വളയും വാങ്ങി നീ നടന്നപ്പോള്‍ നാലായിരം പവനുരുകും നിന്റെ മേനിയില് ‍ ഒരു നല്ല കസവുനേരിയതാകാന്‍ ഞാന്‍ കൊതിച്ചുപോയ് ഞാന്‍ കൊതിച്ചുപോയ്.....ഞാന്‍ കൊതിച്ചുപോയ്..... DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my Youtube channel. -Video Upload powered by https://www.TunesToTube.com


Rasoole Nin Kanivaale.....(Preetha Madhu)

LYRICS

Movie Sanchaari (1981) Movie Director Boban Kunchacko Lyrics Yusufali Kecheri Music KJ Yesudas Singers KJ Yesudas റസൂലേ നിന്‍ കനിവാലെ റസൂലേ റസൂലേ റസൂലേ നിന്‍ വരവാലേ റസൂലേ റസൂലേ [2] പാരാകെ പാടുകയായ്‌ വന്നല്ലോ റബ്ബിന്‍ ദൂതന്‍ [2] റസൂലേ നിന്‍ കനിവാലെ റസൂലേ നിന്‍ വരവാലേ റസൂലേ റസൂലേ റസൂലേ ത്വാഹാ ...........[അള്ളാഹു അക്ബര്‍.........] ത്വാഹാ .. ത്വാഹാ ... ത്വാഹാ മുഹമ്മദ്‌ മുസ്തഫാ ....[2] പ്രവാചകാ നിന്‍ കണ്ണില്‍ ചരാചര രക്ഷകന്‍ ഒരേ ഒരു മഹാന്‍ മാത്രം പാരാകെ പാടുകയായ്‌ വന്നല്ലോ റബ്ബിന്‍ ദൂതന്‍ [2] റസൂലേ നിന്‍ കനിവാലെ റസൂലേ നിന്‍ വരവാലേ റസൂലേ റസൂലേ റസൂലേ ഹിരാ... ഹിരാ.. ഹിരാ ഗുഹയില്‍ ഏകനായ് ഹിരാ ഗുഹയില്‍ ഏകനായ് തപസ്സില്‍ നീ അലിഞ്ഞപ്പോള്‍ ഖുറാനും കൊണ്ടതാ ജിബിരീല്‍ വന്നണഞ്ഞല്ലോ ഹിരാ.....ഹിരാ... റസൂലേ നിന്‍ കനിവാലെ റസൂലേ നിന്‍ വരവാലേ റസൂലേ റസൂലേ റസൂലേ സല്ലാഹു അലാ മുഹമ്മദ്‌ സല്ലാഹു അലൈഹി വ സല്ലം സല്ലാഹു അലാ മുഹമ്മദ്‌ യാരബി സള്ളി അലൈഹി വ സല്ലം .... DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my Youtube channel. -Video Upload powered by https://www.TunesToTube.com


Allavin Karunyamillenkil

LYRICS


Sandhye Nee Va Va

LYRICS

Provided to YouTube by YouTube CSV2DDEX Sandhye Nee Va Va · S. Janaki, P. Jayachandran Mukhangal-Pambaram-Kochu Thamburaatti-Nirvithi-Chillukotaram-Snehikkan Samayamilla ℗ 1979 The Indian Record MFG. Co.Ltd Released on: 1979-01-01 Auto-generated by YouTube.


Mamalavazhum

LYRICS

Provided to YouTube by Sa Re Ga Ma Mamalavazhum · S Janaki · Vani Jayaram · Chorus Black Belt ℗ Saregama India Ltd Released on: 1978-01-12 Auto-generated by YouTube.


NAVAMEE CHANDRIKAYIL...നവമീ ചന്ദ്രികയിൽ ...

LYRICS

Film: അനുപല്ലവി (1979) Music: KJ Joy. Lyrics: Bichu Thirumala Singer: P Susheela These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my Youtube channel.


ALLAVIN KARUNYAM-അല്ലാവിൻ കാരുണ്യം /Kabeer Edavaanna

LYRICS

ചിത്രം: യതീം (1977) സംവിധാനം : എം.കൃഷ്ണൻ നായർ ഗാനരചന: പി.ഭാസ്കരൻ സംഗീതം: ബാബുരാജ്


Chiriyil Njan Kettu

LYRICS

Manasse Ninakku Mangalam_1984 KJ Yesudas Poovachal Kadhar Raveendran


Kizhakku mazhavil 【SANIL. Tv】

LYRICS

Requested by Sachin kannur ചിത്രം.. അനുമോദനം സംഗീതം..എ ടി ഉമ്മർ രചന..ഭരണിക്കാവ് ശിവകുമാർ പാടിയവർ.. കെജെ യേശുദാസ് അമ്പിളി ആ...ആ.... കിഴക്കു മഴവിൽ‌പ്പൂവിശറി....പടിഞ്ഞാറു സൂര്യന്റെ വൈഡൂര്യത്തേര്... സുന്ദരവിശറിയിൽ പൊൻ‌രാമച്ചം....പൊന്നിൻ‌കുടത്തിന്നാഭരണം.... ലലല...ലലല...ലലല..ലല... കിഴക്കു മഴവിൽ‌പ്പൂവിശറി....പടിഞ്ഞാറു സൂര്യന്റെ വൈഡൂര്യത്തേര് സുന്ദരവിശറിയിൽ പൊൻ‌രാമച്ചം....പൊന്നിൻ‌കുടത്തിന്നാഭരണം.... സൂര്യന്റെ വൈഡൂര്യത്തേരിൽ കെട്ടിയ സ്വർണ്ണമുടിപ്പൂ ഇറുത്തെടുത്ത് ആ പൂവുകൾ ജപിച്ചിട്ടു നീരാടിയെത്തുന്ന പുഷ്പിണിയാകും പ്രിയസന്ധ്യേ നിന്നെ തൃക്കാക്കരയിൽ തൊഴുതു വരും തൃത്താപ്പൂ കൊണ്ട് പൊതിയട്ടെ.... കിഴക്കു മഴവിൽ‌പ്പൂവിശറി....പടിഞ്ഞാറു സൂര്യന്റെ വൈഡൂര്യത്തേര് സുന്ദരവിശറിയിൽ പൊൻ‌രാമച്ചം....പൊന്നിൻ‌കുടത്തിന്നാഭരണം.... ആ...... ചന്ദ്രന്റെ ചന്ദനപ്പന്തലിനുള്ളിലെ ചന്ദ്രകാന്തക്കൽ ഉതിർത്തെടുത്ത് ആ കല്ലുകൾ കോർത്തിട്ട താലിയണിഞ്ഞെത്തുന്ന കാമപതിയാം പ്രിയസന്ധ്യേ നിന്നെ തിരുനാ‍വായയിൽ കുളിച്ചു വരും തെന്നലിൻ കുളിരല ചാർത്തട്ടെ... കിഴക്കു മഴവിൽ‌പ്പൂവിശറി....പടിഞ്ഞാറു സൂര്യന്റെ വൈഡൂര്യത്തേര് സുന്ദരവിശറിയിൽ പൊൻ‌രാമച്ചം....പൊന്നിൻ‌കുടത്തിന്നാഭരണം.... കിഴക്കു മഴവിൽ‌പ്പൂവിശറി....പടിഞ്ഞാറു സൂര്യന്റെ വൈഡൂര്യത്തേര് സുന്ദരവിശറിയിൽ പൊൻ‌രാമച്ചം....പൊന്നിൻ‌കുടത്തിന്നാഭരണം


Aalavattom Venchamram

LYRICS

Movie: Jayikkanay Janichavan Njan Lyrics: Sreekumaran Thambi Music: M K Arjunan Singers: Jaychandran, Ambili Created with http://www.mp32tube.com


Orikkalorikkal njanoru (Aval kanda lokam)

LYRICS

Aval kanda lokam Vanijayaram Sreekumaran Thampi M K Arjunan Requested by Dileep Attingal


Kaashithumbe

LYRICS

Movie: Nakshathrangale Kaaval (1978) Lyrics: ONV Kurup Music: G Devarajan Singer: Vani Jairam


ALLAVIN TIRUSABHAYIL

LYRICS

അള്ളാവിൻ തിരുസഭയിൽ കണക്കു കാണിക്കുവാൻ എല്ലാരും ചെല്ലേണം ഇന്നോ നാളെയോ! അണിച്ചിത്ര മണിമേട കണ്ടു നീ മയങ്ങല്ലേ ! ആലം ഉടയോനെ മറന്നിടല്ലേ! MOVIE: JAYIKKANAI JANICHAVAN MUSIC: M.K. ARJUNAN LYRICS: SRIKUMARAN TAMBI SINGERS: JOLLY ABRAHAM & MANNUR RAJAKUMARANUNNI.


ഈ പ്രപഞ്ച സൃഷ്ടാവ് നീയേ islamic song without music

LYRICS


▶ Allavin karunyam illenkil bhoomiyil YETHEEM YouTube 144p

LYRICS


അള്ളാവിൻ കാരുണ്യം ഇല്ലെങ്കിൽ ഭൂമിയിൽ.എൻ്റെ ശൈലികൾ.ALLAH

LYRICS

പെരുന്നാളാശംസകൾ.Kannan G Nath


allavin karunyam shahid pgl1

LYRICS


Mani Naga Thirunaga

LYRICS

Provided to YouTube by Sa Re Ga Ma Mani Naga Thirunaga · P Jayachandran · P Madhuri Mazhakkaru ℗ Saregama India Ltd Released on: 1973-01-12 Auto-generated by YouTube.


Vellathaamara Ithalazhako - AHALYA (1978)

LYRICS

Movie Ahalya (1978) Lyrics Bichu Thirumala Music KJ Joy Singers KJ Yesudas DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. NO COPYRIGHT INFRINGEMENT INTENDED. COPYRIGHTS RESERVED BY COPYRIGHT OWNER. This video is used only for non-profit usage and publishing. വെള്ളത്താമര ഇതളഴകോ വെള്ളിത്തിങ്കൾ കതിരൊളിയോ അനിർവ്വചനീയമാം അസുലഭപുഷ്പമേ.... ആരേകി ഇത്രനല്ല പരിവേഷം നിനക്കാരോടുമെന്തിനിത്ര പരിഹാസം (വെള്ളിത്തിങ്കൾ കതിരൊളിയോ...) സ്വപ്നം മയങ്ങുന്ന നയനങ്ങളോ സംഗീതമുണരുന്നൊരധരങ്ങളോ പുരികക്കൊടിയോ കാർക്കൂന്തളമോ നിന്നെ വിലാസിനിയാക്കി (വെള്ളത്താമര ഇതളഴകോ ...) ശിരസ്സിൽ നിന്നുതിരുന്നൊരളകങ്ങളോ മനസ്സിൽ വന്നുണരുന്ന പുളകങ്ങളോ നിറമാറിടമോ നീൾമിഴിമുനയോ[2] നിന്നെ മദാലസയാക്കി (വെള്ളത്താമര ഇതളഴകോ ...)


KAGW 2013 EID 14 - Allavin Karunyam - By Jenson Jose

LYRICS


Aayiram Kaadamakaleyaanenkilum Sample

LYRICS

Full Karaoke Download Link : https://www.karaokeartist.com/karaoke-buy-free-download-mp3/aayiram-kaadam-akaleyaanenkilum-hq-karaoke/ Song : Aayiram Kaadam Akaleyaanenkilum HQ – Karaoke Singer : Yesudas Movie : Harshabhaashpam (1977) Music : MK Arjunan Lyrics : Khan Sahib - video upload powered by https://www.TunesToTube.com


Allavin Karunyam

LYRICS

Provided to YouTube by Magnasound Allavin Karunyam · M.G. Sreekumar Kuppivala, Vol. 1 ℗ 2001 Sony Music Entertainment India Pvt. Ltd. Released on: 2001-03-12 Composer: Bappu Velliparamba Composer: M.S. Baburaj Lyricist: P. Bhaskaran Auto-generated by YouTube.


Allavin kavalu/ m g sreekumar mappila song (MALEEHA)

LYRICS

ആൽബം മലീഹ... ആലാപനം എം ജി ശ്രീകുമാർ


അള്ളാവിന്‍ കാരുണ്യമില്ലെങ്കില്‍ | Allavin Karunyam Illenkil | Vivekanand

LYRICS

അള്ളാവിന്‍ കാരുണ്യമില്ലെങ്കില്‍ | Allavin Karunyam Illenkil | Vivekanand @Vivekanand Official https://www.facebook.com/vvekanandv Click to Subscribe https://goo.gl/3ijDZd Original Song Details: Movie : Yatheem, 1977 Lyrics: P. Bhaskaran Music : M.S. Baburaj Singer: K.J. Yesudas #EidMubarak


Aadathin Achumbitha

LYRICS

KJ Yesudas Album Lighthouse Lyrics Sreekumaran Thampi Music MK Arjunan


Aayiram Kaadam – HQ Karaoke – Digitally mixed for stage performance

LYRICS

Song : Aayiram Kaadam – HQ Karaoke – Digitally mixed for stage performance Singer : Yesudas Movie : Harshabaashpam (1977) Music : MK Arjunan Lyrics : Khan Sahib Download: https://www.karaokeartist.com/karaoke-buy-free-download-mp3/aayiram-kaadam-hq-karaoke/


Allahuvin thiru kalpana / k g markkose mappila song

LYRICS

അള്ളാഹുവിൻ തിരു കല്പന...


Allaavin Kaarunyamillengil...

LYRICS

Movie.. Yatheem Lyrics.. P Bhaskaran Music.. M S Baburaj


Vanchippaattukal paadi-Ithaa oru manushyan- (Film)

LYRICS

Lyrics-Sreekumaran Thambi// Music&Singer-MS Viswanaadhan// Film-Ithaa Oru Manushayan


Allavin Karunyam By Musthafa ipad

LYRICS


Nandri Daivame

LYRICS

Provided to YouTube by Rohith Recording Arttrack Nandri Daivame · Jollee Abraham Appavanavare ℗ 1994 Rohith Recordings Released on: 1994-11-24 Auto-generated by YouTube.


Ambala Vilakkukal Ananju

LYRICS

Movie: Divya Darsanam Year: 1973 Lyrics: Sreekumaran Thambi Music: M S Viswanathan Singer: Yesudas Created with http://www.mp32tube.com


അല്ലാഹുവിന്‍ കാരുണ്യം ഇല്ലെങ്കില്‍ ഭൂമിയില്‍ എല്ലാരും |Film : Yatheem|Singer:യേശുദാസ്

LYRICS

Yesudas' Allavin karunyam illenkil.. Of film Yatheem


Njettattu Veena

LYRICS

Lakshyam 1972 KJ Yesudas Lyrics Shirley Music MK Arjunan


Om Kali Mahakali

LYRICS

Provided to YouTube by Sa Re Ga Ma Om Kali Mahakali · L R Eswari · Chorus Itha Oru Manushyan ℗ Saregama India Ltd Released on: 1978-01-12 Auto-generated by YouTube.


Vanarajamallikal (Rala Rajan)

LYRICS

Film : Aanakkalari (1978) Direction : A B Raj Lyrics : Sreekumaran Thampi Music : M K Arjunan Singer : K J Yesudas DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my You tube channel.


Odippokum Vasanthakaalame | Picnic [1975] | Sreekumaran Thampi/ MK Arjunan

LYRICS

Song : Odi Pokum Vasanthakalame ... Film : Picnic Year : 1975 Lyrics : Sreekumaran Thampi Music : MK Arjunan Singer : KJ Yesudas evergreen Malayalam Song


Vellithinkal poonkinnam (Rala Rajan)

LYRICS

Film : Melepparambil Aanveedu (1993) Direction : Rajasenan Lyrics : Gireesh Puthanchery Music : Johnson Singers : K J Yesudas & Minmini DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my You tube channel.


Last Music Searches

| Amagwijo | 2legend | Bangla Islamic Gojol Nur Nobijir Ummat Ruja Rako | Jjba Golden Wind Ost Diavolo | Inove With You | Satyam Shivam | Lil Wayne Feat Shanell Runnin | Giftson Innum | Majira Ya Jioni Mamajusi Choir Moshi Tanzania | Ghata Shiv | Danceaudiohiphop | Chhajje Upar Boyo Ri Bajaro Mix By Plsk | Anniversary Special Songs | Failing In Love Osy | Ransom Iv Freestyle | Nightlife Pet Peeve | Ance With Me | 7 Reasons Ac Odyssey | Fabio Tosti Get Up Tnt Inc Concept Dub | Lagu Cinta Suci Via Vallen | NhÓm LỢi Ích KẾt | Flo Rida Laser Light Show Marianmusic | Old Skool Sidhu | Maja Pillu Lay Bhari Distoy | 170121 Nature Republic Exo | Musiholiq Thandaland | Supper Hit Kumaoni Song Fauji Jagmohan Digari | Buta Barmer Ringtone Songs | Shalmali Kholgade | Archer | No Judgement | Anuwalasaah | Get Wise About Wisdom | Sri Anjaneyam Namaste Prasannanjaneyam Song Hanuman Stuthi Tvs | S P Balasubramaniam Tamil Songs | Haa Tera Happy Birthday | Raadhe Tere Charno Ki Dhool Jo Mil Jaaye | ሴቶች እና ወንዶች ሰክስ | Police Horn Mix Part 2 | Ikabulbul | Top 21 11 Djs | Deda One Day Comedy | Get Up Standup Bommali | Laike Tera Naam Yeshu Tera Naam

Video Preview

About

Free download Allaavin Thirusabhayil Preetha Madhu mp3, 6.58 MB Download Allaavin Thirusabhayil Preetha Madhu mp3, listen 00:05:00 and download official music mp3

About jzomp3.com

On jzomp3.com you can find your favorite music that exists on the web, read music news and download mp3 for free in the best quality. No registration is needed.